പി. സുനില്‍
നടയില്‍തെക്കതില്‍,
നീണ്ടൂര്‍, പള്ളിപ്പാട്,
ഹരിപ്പാട്,ആലപ്പുഴ Ph.09447597528
ജനനം 1970 ജൂണ്‍ 16
ആലപ്പുഴ ജില്ലയില്‍ മഹാദേവികാട് SNDP HS ല്‍ 18 വര്‍ഷമായി ഹൈസ്കൂള്‍ അദ്ധ്യാപകനായി ജോലിചെയ്യുന്നു. വിദ്യാഭ്യാസം MSc,BEd(Mathematics),
Diploma in Computer Application.
ഞാന്‍ ഒരു പൊതുപ്രവര്‍ത്തകന്‍ കൂടിയാണ്. സി.പി.ഐ.(എം) പള്ളിപ്പാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.1995 മുതല്‍ 2000 വരെ പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. സത്യസന്ധതയ്കും ആത്മാര്‍ത്ഥതയ്കും ഞാന്‍ പ്രധാന്യം നല്‍കുന്നു. അദ്ധ്യാപകന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ഈ മുല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഞാന്‍ പരമാവധി ശ്രദ്ധിക്കുന്നു.
സമൂഹത്തില്‍ നിലനില്‍ക്കുന്ന അഴിമതി, അക്രമം, വഞ്ചന, അനീതി, മദ്യാസക്തി മുതലായ പ്രവണതകളോട് പോരടിക്കുവാനുള്ള മനസ്സുണ്ട്. പക്ഷേ ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിക്കുവാന്‍ കഴിയുന്നില്ല. നന്മകള്‍ ആഗ്രഹിക്കുന്നവരുമായി സാമൂഹ്യസംബന്ധമായ ഇത്തരം വിഷയങ്ങല്‍ ഇവിടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. ദയവായി സഹകരിക്കുക.

Subscribe to:
Post Comments (Atom)
www.balendu.webs.com